Outdoor Adventure

Sree Poorna Caterers

വിവാഹ ദിനം ഒരാളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞതും വർണ്ണാഭമായ ദിവസം ആണ്. ഈ ദിവസം നിങ്ങൾ ക്ഷണിച്ചു എത്തിയ നിങ്ങളുടെ അതിഥികൾക്കു മനസ് നിറയുന്ന ഭക്ഷണം നൽകുക എന്നത് ഇനി ഞങ്ങളുടെ ചുമതല ആണ്. 30 വർഷത്തെ പാരമ്പര്യം ഉള്ള രുചിക്കൂട്ടുകളിലൂടെ നിങ്ങൾക്ക് ഏറെ ഇഷ്ടപെട്ട സ്വാദൂറും വിഭവങ്ങൾ ഏറ്റവും ഗുണമേന്മയിൽ ഞങ്ങൾ നൽകും . 35 തരം വിഭവങ്ങൾ അടങ്ങിയ Royal Travancore Sreepoorna സദ്യ മുതൽ നാവിൽ കപ്പലോടിക്കുന്ന നോൺ വെജ് വിഭവങ്ങളും ഞങ്ങളുടെ മാത്രം പ്രേത്യേകത ആണ് . നിങ്ങളുടെ കല്യാണം എന്നെന്നും ഓർമ്മിക്കുന്ന ഒരു ദിവസം ആവാൻ
0 +
YEARS
0 +
Sadya Items
0 +
Events

Works